എന്‍റെ ലോകം എന്നത് വളരെ ചെറുതാണ് ഞാന്‍ എന്‍റെ അമ്മ അത്ര മാത്ര ചെറുത് . മറ്റു കുട്ടികള്‍ക്ക് എല്ലാം അമ്മമാരോട് തോന്നുന്ന പോലെ എനിക്കു എന്‍റെ അമ്മയോട് സ്നേഹം മാത്രം അല്ല . സ്നേഹം ഭാഹുമാനം ഭയം ഒക്കെ ആണ്എനിക്കു എന്തേ അമ്മയോട് .കാരണം എനിക്കു അമ്മയുടെ വയറ്റി അഞ്ചു മാസം പ്രായം ഉള്ളപോഴാ എന്‍റെ അച്ഛന്‍ ഞങളെ വിട്ടു പോയത് . .എല്ലാവരും ഒരുപാട് നിര്ഭന്ധിച്ചിട്ടും എന്‍റെ അമ്മ എന്നെ ഉപേക്ഷിക്കുകയോ വേറെ കല്യാണം കഴിക്കുകയോ ചെയ്തില്ല. ആരോടോ ഒരു വാശി യെന്നോന്നം എന്നെ വളര്‍ത്തി വലുതാക്കി എന്നെ കസ്ട്ടപെട്ടു പടിപിച്ചു . അച്ഛന്റെ മരണത്തോടെ അമ്മയുടെ ലോകവും ചെരുതാകുക ആയിരുന്നു . ഞാന്‍ മാത്രം ആയി അമ്മയുടെ കളിയും ചിരിയും എല്ലാം . സ്വന്തം സഹോടരിയോടോ പുറത്തുള്ള അയല്‍വക്കത് കാരോടോ അമ്മ മിണ്ടിയിരുന്നില്ല . അതികം ഒന്നും അമ്മ പുറത്തും ഇറങ്ങിയിരുന്നില്ല . ചിലപ്പോ അമ്മ എന്നെ കൂടി മറന്നു പോകുമായിരുന്നു . എന്നെ അമ്മയെപോലെ സ്നേഹിച്ചു വളര്‍ത്തിയത് എന്‍റെ ചിറ്റമ്മ ആയിരുന്ന .ചിറ്റക്ക് ഞങള്‍ മൂന്നു മക്കള്‍ ആയിരുന്നു . ഞാനും ചിറ്റമ്മയുടെ രണ്ടു പെണ്മക്കളും . കാലം കടന്നു പോയി ഞാന്‍ വളര്‍ന്നു ഒരു യുവാവായി എന്നെ കുറിച്ചുള്ള ഒരു ചെറിയ കുറ്റം കൂടി അമ്മക്ക് സഹിക്കാന്‍ പറ്റു മായിരുന്നില്ല. ഒരിക്കല്‍ എന്നെ കുറിച്ച് ആരോ അമ്മോ യോട് അപവാദം പറഞ്ഞു കൊടുത്തു . ഞാനും ഒരു പെണ്ണ് ആയി അടുപ്പം ആണെന്ന് അതിനു കിട്ടി യ ശിക്ഷ വളരെ വലുതായിരുന്നു . അമ്മ എന്തേ കണ്ണില്‍ മുളക് പൊടി യിട്ട് എന്നെ പൊതിരെ തള്ളി . അവസാന എന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ കൊണ്ടു പോയി . എന്‍റെ കാഴച പോകും എന്നാണ് ഡോക്ടര്‍ പറഞ്ഞത്.
അവസാനം ആയി ഒരു മരുന്ന് ട്രൈ ചെയ്തു നോക്കാം എന്ന് പറഞ്ഞു എന്‍റെ കണ്ണില്‍ ഇഞ്ഞെച്റേന്‍ വച്ചു . അങ്ങനെ പല തവണ ചെയ്യേണ്ടി വന്നു എനിക്കു കാഴ്ച തിരികെ കിട്ടാന്‍.ഇന്നും എന്‍റെ കണ്ണില്‍ ഒരു ഒട്ടയുണ്ട് . ഞാന്‍ ഒന്ന് കണ്ണ് തിരിമ്മിയാല്‍ എന്തേ കണ്ണ് ഭയങ്കരം ആയി ചുവക്കും . എന്തൊക്കെ പറഞ്ഞാലും എനിക്കു എന്‍റെ അമ്മയോട് ഒരിക്കലും ദേഷ്യം വന്നില്ല . സ്നേഹത്തിനു ഒരു തരിമ്പു കൂടി കുറവും വന്നില്ല. എന്നോടുള്ള സ്നേഹം അമ്മ കാണിക്കുന്നത് ഇങ്ങനെ ആണ്. ആരും എന്നെ ഒന്നും പറയുന്നത് അമ്മക്ക് സഹിക്കില്ല . എന്‍റെ പഠിത്തം കഴിഞ്ഞു ഞാന്‍ ബാംഗ്ലൂര്‍ ജോലി തേടി എത്തി. വളരെ താമസിയാതെ അമ്മയുടെ കൂട്ട് കാരി വഴി എനിക്കു ഒരു ജോലി കിട്ടി . എന്‍റെ അമ്മയ്ക്കും കുഞ്ഞമ്മക്ക് പെങ്ങള്‍ക്കും സന്തോഷം ആയി . ബാംഗ്ലൂര്‍ ജീവിതത്തിന്റെ രസം എന്‍റെ തലയ്ക്കു പിടിച്ചു . ഞാന്‍ ഇവിടെ കൂടാന്‍ തീരുമാനിച്ചു . അമ്മ എന്നോട് പല തവനെ വീട്ടില്‍ ചെല്ലന്നും അവിടെ താമസിക്കാനും പറഞ്ഞു പ്രായത്തിനെ തിളപ്പു കാരണം ഞാന്‍ അതൊന്നും കേട്ടില്ല . നാട്ടില്‍ പോയിട്ട് ഞാന്‍ പെട്ടെന്ന് വരും ആയിരുന്നു . എന്നെ പെണ്ണ് കെട്ടിക്കാന്‍ ഉള്ള അമ്മയുടെ വാശി കൂടി വന്നു . എനിക്കും വാശി ആയി ഞാന്‍ അമ്മയോട് സംസാരം നിര്‍ത്തി . അമ്മ പല തവണ ഫോണ്‍ ചെയ്തു ഞാന്‍ സംസാരിച്ചില്ല.
ദിവസങ്ങള്‍ മാസഗ്ല്‍ ആയി അമ്മ എന്നെ കെട്ടിക്കാന്‍ ഉള്ള തയ്യരെടുപ്പെല്ലാം നടത്തിയിരിക്കുവനെന്നു അറിഞ്ഞേ എനിക്കു കൂടുതല്‍ വാശി ആയി. ഇന്ന് ഞാന്‍ അമ്മയോട് സംസാരിചിട്ടോ അമ്മയെ കണ്ടിട്ടോ ആറു മാസം ആയി . എനിക്കു അമ്മയെ പോയി കാണാം യെന്നുണ്ടു സമാരിക്കണം എന്നും ഉണ്ട്. അമ്മയോട് ഒന്നും മിടിയാല്‍ തീരും എന്‍റെ പിണക്കം പക്ഷെ ഒരു മടി അമ്മക്ക് എന്‍റെ ഇത്ര വാശി.
ജോലി കഴിഞ്ഞു വീട്ടില്‍ വരുന്ന വഴി എനിക്കു ഒരു കാള്‍ വന്നു വീട്ടില്‍ നിന്നാ ചിലപ്പോ അമ്മ ആയിരിക്കും . അമ്മയുടെ സബ്ദം കേട്ടിട്ട് കുറെ നാള്‍ ആയി കൊതി ആകുന്നു . സംസാരിക്കാം എന്ന് തന്നെ കരുതി . എടുത്തു . ഇത് അമ്മ അല്ലെ പെങ്ങള്‍ ആണ്.
അണ്ണാ അണ്ണന്‍ ഒന്ന് അത്യാവശ്യം ആയി നാട്ടിലേക്ക് വരണം യെന്താടി കാര്യം , ഞാന്‍ തിരക്കി അണ്ണ ന്റെ അമ്മക്ക് സുഖം ഇല്ല്ല ആശുപത്രിയില്‍ ആണ് ഇത്തിരി സീരിയസ് ആണ് . എന്തേ കൈയും കാല്ലും മരവിച്ചു പോയി . ഹൃതയം നിന്നത് പോലെ തോന്നി. ഞാന്‍ കുറച്ചു നേരം അവിടെ ഇരിന്. പിന്നെ സ്വയം പറഞ്ഞു പനി ആണ് കുഴപ്പം ഇല്ലായിരിക്കും , എന്ന് സ്വയം ആശ്വസിപിച്ചു . യെന്നിക്ക് കിട്ടവുന്നതും എടുത്തു നാട്ടിലേക്ക് പോയി. പോക്കും മുന്പേ കൂട്ട് കാരോട് കാര്യം paranu . നേരെ ആസുപത്രിയിലെക്കാന് ഞാന്‍ പോയത് . അമ്മ ICU വില്‍ ആണ് .
ഞാന്‍ ഡോക്ടറെ പോയി കണ്ടു ഡോക്ടര്‍ പാഞ്ഞു എത്രയും പെട്ടന്ന് വേറെ യെതെല്ലും ഹോസ്പിറ്റലില്‍ കൊണ്ടു പോണം . മഞ്ഞ പിത്തമാണ് വളരെ കൂടുതല്‍ ആണ് ഡയാലിസിസ് ചെയ്യണം. ഞാന്‍ ഓടി പോയി കാശു ഒപ്പിച്ചു അമ്മയെ മൈസൂര്‍ ആശുപത്രിയില്‍ എത്തിച്ചു . അവിടെ രണ്ടു പ്രാവശ്യം ഡയാലിസിസ് ചെയ്തു. ഒരു കുറവും ഇല്ല്ല ബോദം വന്നപ്പോ ഞാന്‍ ആമ്മ പോയി കണ്ടു അമ്മ എന്നെ നോക്കി എന്തേ കൈയ്യില്‍ ഒന്ന് തൊട്ടു . എന്തേ കണ്ണില്‍ നിന്നും കണ്ണുനീര്‍ പുഴ ആയി ഒഴുകി . ആ കാലില്‍ വീണു കരയാന്‍ തോന്നി...
രാത്രി വളരെ വൈകി ഡോക്ടര്‍ വന്നു എന്നെ കണ്ടു എന്നോട് പറഞ്ഞു ഇനി രക്ഷയില്ല വീട്ടില്‍ കൊണ്ടു പൊയ്കോളൂ. എത്ര കാശ് വേണമെങ്കിലും തരാം യേത് ഹോസ്പിടലിലും കൊണ്ടു പോകാം എന്‍റെ അമ്മയെ രക്ഷിക്കണം .
ചെയ്യാന്‍ കഴിയുന്നത് എല്ലാം നമള്‍ ചെയ്തു കഴിഞ്ഞു . വളരെ വൈകി പോയി . അമ്ബുലെന്‍സ് പിടിച്ചു ഒരു ഡോക്ടര്‍ കൂടെ അതി കയറി വന്നു . ഞാന്‍ അമ്മയും കൊട്നു വീട്ടില്‍ ലേക്കി യാത്ര ആയി . വഴിയില്‍ വച്ചു അമ്മക്ക് കൂടുതല്‍ ആയി . അമ്മയുടെ കാതിലും മൂക്കില്‍ കൂടി ചോര വരുന്നു . എനിക്കു തല ചുറ്റുന്നത് പോലെ തോന്നി . ഞാന്‍ താഴെവീണ് .
കണ്ണ് തുറക്കുമ്പോള്‍ ഞാന്‍ ആശുപതിയില്‍ ആണ് . ഞാന്‍ അമ്മയെ തിരക്കി ആരും ഒന്നും മിടിയില്ല ഞാന്‍ വീട്ടില്‍ പോകാം വാശി പിടിച്ചു yente ഭഹളം കേട്ടു എന്നെ വി റ്റില്‍ കൊണ്ടു പോകാം യെന്ന്നു ഡോക്ടര്‍ സമ്മതിച്ചു . ഞാന്‍ വീട്ടില്‍ എത്തിയത് എന്തേ വീട്ടില്‍ ആളുകള്‍ കൂടി നില്‍ക്കുന്നു . എന്തേ നെഞ്ച് പടപട എന്ന് ഇടിക്കുന്നു ... ഞാന്‍ യെല്ലാ ദൈവഗലെയും വിളിച്ചു .....
ഒരു ദൈവവും yente വിളി കേട്ടില്ല ... എന്തേ വീട്ടിന്റെ മുന്നില്‍ എന്‍റെ അമ്മ വെള്ള ഉടുത് കിടക്കുന്നു . ഞാന്‍ നിലവിച്ചു കരഞ്ഞു .... അമ്മയുടെ നേര്‍ക്ക് വീഴാന്‍ പോയി കൂട്ട് കാര്‍ എന്നെ തടഞ്ഞു ഞാന്‍ അവരോടു കരഞ്ഞു പറഞ്ഞു എന്നെ വിടൂ എനിക്കു എന്തേ അമ്മ വേണം . എന്തേ ആമ്മയുടെ അടുത്ത് വിടൂ... അവര്‍ എന്ന് അമ്മയുടെ അടുത്ത് കിടത്തി.... ഞാന്‍ അവിടെ കമിര്‍ന്നു കിടന്നു കരഞ്ഞു....
ആമ്മേ ഒന്ന് കണ്ണ് തുരെ , അമ്മെ ഒരേ ഒരു പ്രാവശ്യം ഞാന്‍ ഒന്ന് ആ കാലു പിടിച്ചു കരഞ്ഞോട്ടെ .... എന്നെ ഈ ലോകത്ത് തനിച്ചാക്കി ഒന്നും പറയാതെ പോയില്ലേ അമ്മെ ....
അമ്മയുടെ മരണാന്തര ചടഗെല്ലാം ഞാന്‍ തന്നെ ചെയ്തു . ബോദം ഇല്ലായിരുന്ന എന്നെ പലതവനെ ആസ് പത്രിയില്‍ കൊണ്ടു പോയി കൊണ്ടു വന്നു... എന്‍റെ അമ്മ എനിക്കായി പെണ്ണി നെ കണ്ടു സ്വര്‍ണം വാങി , സാരി വാങ്ങി , മുറി ഒരുക്കി വച്ചു കാത്തിരിന്നു ....
ഇന്ന് ആ അമ്മയുടെ ഒരു നോക്കി നായി ഒരു വാക്കി നായി ഞാന്‍ ഒരു ജീവിത കാലം മുഴുവന്‍ കാത്തിരിക്കുന്നു.....
സുഹൃത്തുക്കളെ ജീവിതതി എല്ല്ലാം നമുക്ക് നേടാന്‍ ആക്കും പക്ഷെ ഒരിക്കലും നമ്മള്‍ അറിയാത്തത് , വിലമതിക്കാന്‍ ആകാത്തതും ആണ് നമ്മുടെ മാതാ പിതാക്കള്‍ .... നിങള്‍ അവരുടെ സ്നേഹം അറിയാതെ പോകരുത്......
--
Renjith Vijayan